PWD Electronics Staff Association. Kerala

Reg. No. GO (MS) 83/70/PD & GO (RT) 16/03/P&ARD

PELSA അവാർഡ് വിതരണം - മികച്ച അസിസ്റ്റൻറ് എഞ്ചിനീയർ, എഞ്ചിനീയറിങ് അസിസ്റ്റൻറ്, സമഗ്ര സംഭാവന

News Posted : 22-05-2025 12:02

മികച്ച അസിസ്റ്റൻറ് എഞ്ചിനീയർ, എഞ്ചിനീയറിങ് അസിസ്റ്റൻറ്, സമഗ്ര സംഭാവന എന്നിവയ്ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. 2025 മെയ് 10 ന് ആലപ്പുഴയിൽ നടന്ന PELSA വാർഷിക പൊതുയോഗത്തിൽ വെച്ചാണ് അവാർഡുകൾ വിതരണം ചെയ്‌തത്‌. PELSA പ്രസിഡന്റ് ശ്രീ. ഹബീബ് മരക്കാർ വിജയികൾക്ക് ഫലകവും, PELSA സെക്രട്ടറി ശ്രീ. ജഗദീഷ് ചന്ദ് പ്രശക്തി പത്രവും നൽകി.


PELSA അവാർഡ് വിജയികൾ:

PELSA മികച്ച അസിസ്റ്റൻറ് എഞ്ചിനീയർ: ശ്രീ. മാത്യു ജോൺ




PELSA മികച്ച എഞ്ചിനീയറിംഗ് അസിസ്റ്റന്റ് : ശ്രീമതി. ശാന്തകുമാരി. ജി 



PELSA സമഗ്ര സംഭാവന: ശ്രീ. റോയ്. ആർ



വിജയികൾക്ക് അഭിനന്ദനങ്ങൾ!!!