PWD Electronics Staff Association. Kerala

Reg. No. GO (MS) 83/70/PD & GO (RT) 16/03/P&ARD

Association Meeting-2025

News Posted : 13-05-2025 02:15

10/05/2025 ൽ ശ്രീമാൻ ഹബീബ് മരക്കാർ അവർകളുടെ  അധ്യക്ഷതയിൽ ആലപ്പുഴയിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ താഴെ പറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട്: ശ്രീ. ഹബീബ് മരയ്ക്കാർ
സെക്രട്ടറി: ശ്രീ. ജഗദീഷ് ചന്ദ്
വൈസ് പ്രസിഡണ്ട്: ശ്രീ. അഖിൽ പി
ജോയിൻറ് സെക്രട്ടറി: ശ്രീമതി. രാജി എം പി
ട്രഷറർ: ശ്രീമതി. അമ്പിളി പി വി
ഓഡിറ്റർ: ശ്രീമതി. സിബി എ പി

യൂണിറ്റ് കൺവീനർമാർ

കണ്ണൂർ: ശ്രീ. വിനീത് മോഹൻ
കോഴിക്കോട്: ശ്രീ.  ശ്രീലേഷ് കുമാർ
പാലക്കാട്: ശ്രീ. ആദിൽ തൻവീർ
തൃശൂർ:  ശ്രീമതി. രേഖ ഹരി
കോട്ടയം: ശ്രീ. ജോമോൻ
നിയമസഭ: ശ്രീ. പ്രവീൺ ജെ
റൂറൽ: ശ്രീ. ടോബിൻ ജോൺ വർഗ്ഗീസ്

ജനറൽ ബോഡിയിൽ പങ്കെടുത്ത എല്ലാവരെയും അഭിന്ദിക്കുന്നു.  പഴയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ ഏറ്റുവാങ്ങി. പുതിയ കമ്മിറ്റിക്ക് വേണ്ട എല്ലാ സഹായങ്ങളും എല്ലാ അംഗങ്ങളിൽ നിന്നും ഉണ്ടാവണം എന്നും അറിയിക്കുന്നു

എല്ലാ കമ്മിറ്റി തീരുമാനങ്ങളും യഥാവിധി വാട്ട്സ്ആപ് അല്ലെങ്കിൽ വെബ്സൈറ്റ് മുഖേന അറിയിക്കുന്നതായിരിക്കും.