11/05/2024 ൽ ശ്രീമാൻ മാത്യു ജോൺ AE യുടെ അധ്യ ക്ഷതയിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ താഴെ പറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡണ്ട് ശ്രീ ഹബീബ് മരയ്ക്കാർ
വൈസ് പ്രസിഡണ്ട് ശ്രീ ശ്യാം വി എസ്
സെക്രട്ടറി ശ്രീ ജഗദീഷ് ചന്ദ്
ജോ സെക്രട്ടറി ശ്രീ അനിൽ കുമാർ പി വി
ട്രഷറർ ശ്രീമതി രേഖ ഹരി
ഓഡിറ്റർ ശ്രീമതി അംബിളി
യൂണിറ്റ് കൺവീനർമാർ
കണ്ണൂർ ശ്രീ വിനീത്
കോഴിക്കോട് ശ്രീ ശ്രീലേഷ് കുമാർ
പാലക്കാട് ശ്രീ സുബൈർ
തൃശൂർ ശ്രീ ബിനുമോൻ പി ഡി
കോട്ടയം ശ്രീ ജസ്റ്റിൻ ജോസ്
നിയമസഭ ശ്രീമതി സറീന
റൂറൽ ശ്രീ അഖിൽ
സിറ്റി ശ്രീ ലിജോ ഫ്രാൻസീസ്
ജനറൽ ബോഡിയിൽ പങ്കെടുത്ത എല്ലാവരെയും അഭിന്ദിക്കുന്നു പ്രത്യകിച്ചും പുതിയ തലമുറയുടെ പ്രതിനിധികൾ വളരെ നന്നായി പങ്കെടുത്തു നിങ്ങൾ ഈ സ്പിരിറ്റ് എന്നും നിലനിർത്തും എന്ന് കരുതുന്നു അഭിനന്ദനങ്ങൾ
പുതിയ കമ്മിറ്റിക്ക് വേണ്ട എല്ലാ സഹായങ്ങളും എല്ലാ അംഗങ്ങളിൽ നിന്നും ഉണ്ടാവണം എന്നും അറിയിക്കുന്നു
എല്ലാ കമ്മിറ്റി തീരുമാനങ്ങളും യഥാവിധി വാട്ട്സ് ആപ് അല്ലെങ്കിൽ വെമ്പ് സൈറ്റ് മുഖേന അറിയിക്കുന്നതായിരിക്കും