PWD Electronics Staff Association. Kerala
Reg. No. GO (MS) 83/70/PD & GO (RT) 16/03/P&ARDതിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ഒന്നായ പൊടിയാടിയിൽ എം.പി ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച പൂർത്തീകരിച്ച് ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു...
പൊതു മരാമത്ത് ഇലക്ട്രോ ണിക്സ് വിഭാഗത്തിറ്ൻറ്റെ മേൽ നോട്ടത്തിൽ പൂർത്തീ കരിച്ച പദ്ധതി ക്ക് അസി എക്സിക്യൂട്ടിവ് എഞ്ചിനീയർ സനിൽ കുമാർ . എസ്സ് , അസി എഞ്ചി നീയർ ജയചന്ദ്രൻ എസ്. ആർ എന്നിവർ മേൽനോട്ടം വഹിച്ചു